“സമൃദ്ധി മുറ്റിടുംതോറും കുനിയുകെന്നറിവുറ്റാ-
രനധ്യായം പഠിപ്പിച്ചിതതിനെച്ചുണ്ടി”
പ്രകൃതി നൽകുന്ന ജീവിതപാഠങ്ങളെന്തെല്ലാമാണ്? ചർച്ചചെയ്യുക.
Answers
Answered by
3
Answer:
Please explain the question in English/Hindi/Telugu. Then I will edit the answer and give the correct answer surely.
Answered by
18
Answer
അധ്യയനം എന്നത് വിദ്യാലയത്തിൽനിന്ന് നേടുന്ന അറിവാണെങ്കിൽ അനദ്ധ്യായം എന്നത് കൊണ്ട് ചുറ്റുപാടുകളിൽ നിന്ന് നമുക്ക് ലഭിക്കുന്ന അറിവിനെയാണ് സൂചിപ്പിക്കുന്നത്. അതായത്
പ്രകൃതി മനുഷ്യന് നൽകുന്ന ജീവിതപാഠങ്ങളെക്കുറിച്ചാണ് ഈ വരികളിൽ വ്യക്തമാക്കുന്നത്. മാവിൽ നിറയെ മാങ്ങകൾ ഉണ്ടാകുമ്പോൾ കനം കൊണ്ട് അതിൻ്റെ കൊമ്പുകൾ കുനിയുക യാണ് .അതുപോലെ ജീവിതത്തിൽ ഐശ്വര്യം വർദ്ധിക്കുമ്പോൾ നാം കൂടുതൽ വിനയമുള്ളവരാകണം എന്നാണ് കവി ഓർമ്മിപ്പിക്കുന്നത് .
Similar questions