ഭൂമിയെ അമ്മയായി സങ്കൽപ്പിക്കുന്നതിൻ്റെ ഔചിത്യം
Answers
Answered by
0
Answer:
Sorry i Don't know to read malayalam
Answered by
7
Answer:
വിനയചന്ദ്രന്റേ വേരുകൾ എന്ന പാഠ ഭാഗത്തിൽ ഭൂമിയെ അമ്മയായി ആണ് അദ്ദേഹം വർണിക്കുന്നത്. അമ്മ കരുതലിന്റെയും സ്നേഹത്തിന്റെയും നന്മയുടെയും ഒക്കെ പ്രതീകമാണ്. ഭൂമി മാതാവ് തന്റെ മക്കളായ സകല ജീവജാലങ്ങളെയും ഇവിടെ പോറ്റി വളർതുകയാണ്. അമ്മയായ ഭൂമി എല്ലാവർക്കും കരുതലും സംരക്ഷണവും നൽകുന്നു
Similar questions