India Languages, asked by chaitanyasaji123, 5 hours ago

അച്ഛന്റെ
കഥാപാത്ര നിരൂപരണ ഓരോ വിളിയും കാത്ത്,​

Answers

Answered by jainhemlata8
2

Answer:

hshhehjikkjjhsjjfhsbbnnmmmmhgshbjdd

Answered by doctorstrange123
0

Answer:

സമകാലിക മലയാളകഥാകൃത്തുക്കളിൽ വേറിട്ടുനിൽക്കുന്ന വ്യക്തിത്വമാണ് യു.കെ. കുമാരൻ. മനുഷ്യഹൃദയത്തിന്റെ ആർദ്രതയെ ഹൃദയസ്പർശിയായി അവതരിപ്പിച്ച് കഥാസ്വാദകനെ മുന്നോട്ടുനയിക്കുകയാണ് തന്റെ കഥകളിലൂടെ അദ്ദേഹം ചെയ്യുന്നത്. കഥാപാത്രങ്ങളുടെ അന്തസ്സംഘർഷങ്ങൾ എടുത്തുകാട്ടി അതിലൂടെ കഥാപാത്രങ്ങളെ വായനക്കാരന്റെ മനസ്സിൽ പ്രതിഷ്ഠിക്കുന്നു.

വീട് നിയന്ത്രിച്ചിരുന്ന അച്ഛന്റെ മരണത്തോടെ ഒറ്റപ്പെട്ടുപോയ ഒരമ്മയുടെ ആത്മസംഘർഷങ്ങളെ ഹൃദയസ്പർശിയായി ചിത്രീകരിക്കുന്ന കഥയാണ് 'ഓരോ വിളിയും കാത്ത്'.

Similar questions