India Languages, asked by ashking8523, 5 hours ago

നിങ്ങളെൻ ലേകത്തെെയെന്തു ചെയ്തു കിളിയുെടെ ഉത്തരം പറയു

Answers

Answered by pintusen0676
2

Answer:

എന്റെ ബ്ലോഗ് വെബ്‌സൈറ്റിന്റെ ലോഞ്ചിങിന് ഞാന്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും എടുത്ത ഒരേട്. ഇതിന്റെ വീഡിയോ എന്റെ യൂടൂബ് ചാനലില്‍ ലഭ്യമാണ്. എന്റെ വെബ് സൈറ്റില്‍ കയറിയാല്‍ മുഖ്യമായും മോട്ടിവേഷന് വേണ്ടിയുള്ള യൂടൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നതാണ് )

1980 ലാണ് തിരനോട്ടം എന്ന സിനിമയിലൂടെ ലാലേട്ടന്‍ ആദ്യമായി മൂവി ക്യാമറയെ അഭിമുഖീകരിക്കുന്നത്. ഞാന്‍ ജനിച്ചതാകട്ടെ 1983 ലും. ഞാന്‍ ജനിക്കും മുമ്പേ അഭിനയിച്ച് തുടങ്ങിയ ആ മഹാ പ്രതിഭയോടുള്ള ഇഷ്ടം വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ല. ഞാനും ലാലേട്ടനും രണ്ട് വ്യക്തികള്‍ എന്ന നിലയില്‍ കാണാന്‍ പോലും എന്റെ മനസ് ഒരുക്കമല്ല. എന്റെ ആത്മാവിന്റെ ഒരു ഭാഗം തന്നെയാണ് ലാലേട്ടന്‍. ഞാന്‍ നഴ്‌സറി ക്ലാസില്‍

Similar questions