CBSE BOARD X, asked by abhinav36340, 9 hours ago

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ ആണ് കേരളത്തിൽ വിജയുടെ രക്ഷകരായത് നമ്മുടെ സൈന്യം തന്നെയാണ് പ്രകൃതി പെട്ട മത്സ്യത്തൊഴിലാളികളും വിവിധ സേനാവിഭാഗങ്ങളുടെ വിഭവങ്ങളും യുവാക്കളും നാട്ടുകാരും മഹത്തായ രക്ഷാപ്രവർത്തന ദൗത്യത്തിൽ മുകളിൽ നൽകിയ വരികളിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി കേരളം ലോകത്തിന് മാതൃക എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക ക്ലാസ് ​

Answers

Answered by Anonymous
5

ഒരേ വികാരത്തോടെ കരകയറുകയാണ് കേരളം. 2018 ല്‍ ലോകം കണ്ട വലിയ ദുരന്തതമായ മഹാ പ്രളയത്തില്‍ നിന്നും ഓര്‍ത്തെടുക്കുമ്ബോള്‍ ഭയപ്പെടുത്തുകയും ഒരു മലയാളിയായതില്‍ അഭിമാനം തോന്നുകയും ചെയ്യുന്ന നിമിഷങ്ങളുണ്ട്. കുളില്‍തെന്നലിന്റെ സുഖമുള്ള മഴയോര്‍മകള്‍ മനസില്‍ സൂക്ഷിച്ചിരുന്ന മലയാളി കണ്ടത് മഴയുടെ രൗദ്രഭാവം, നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം. കാലവര്‍ഷം പതിവിലുമധികം ശക്തി പ്രാപിക്കുന്നത് നാം ശ്രദ്ധിച്ചിരുന്നില്ല. എല്ലാ കൊല്ലത്തേയും പോലെ കുട്ടനാട്ടില്‍ മാത്രം ഒതുങ്ങും മഴക്കെടുതിയുടെ ദുരന്തങ്ങളെന്ന് കേരളം കരുതി. വെറുതെയങ്ങു തിരിച്ചു പോകാന്‍ വന്നതല്ല എന്ന സൂചന നല്‍കി മലയോരങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു തന്നെ.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന വാര്‍ത്തകള്‍ ആശങ്കയ്ക്ക് പകരം ആകാംഷയോടെയാകും ഒരു പക്ഷേ മലയാളികള്‍ കേട്ടത്. ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്ന ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനായി ഇടുക്കിയിലേക്ക് ജനപ്രവാഹം.ട്രയല്‍ റണ്ണിനായി തുറന്ന ഷട്ടറുകള്‍ പിന്നീട് അടയ്ക്കേണ്ടി വന്നില്ല. ചരിത്രത്തിലാദ്യമായി ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകളും ഉയര്‍ത്തി. കാലവര്‍ഷം അതിന്റെ എല്ലാ ഭീകരതോടെയും ആര്‍ത്തലച്ചു. റോഡുകള്‍ ഒലിച്ചു പോയി, വീടുകള്‍ നിലംപൊത്തി, കുന്നുകള്‍ ഇടിഞ്ഞു. രാജ്യം 72ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്ബോള്‍ ആശങ്കയുടെ നിഴല്‍ വീണിരുന്നു കേരളത്തിന്റെ ആകാശത്ത്.

ക്യാമ്ബിലേക്ക് കിട്ടിയതൊക്കെ കയ്യിലെടുത്ത് ദുരിതാശ്വാസ ക്യാമ്ബിലേക്ക് ഓടിയവര്‍, വീടിന്റെ രണ്ടാം നിലയില്‍ അഭയം പ്രാപിച്ചവര്‍, ചത്തുപൊങ്ങിയ വളര്‍ത്തു മൃഗങ്ങള്‍, ഒറ്റപ്പെട്ട് കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള ഉറ്റവരുടെ സഹായാഭ്യാര്‍ത്ഥനകള്‍. ഒരു മനുഷ്യായുസ്സില്‍ മറക്കാന്‍ കഴിയാത്ത നടുക്കുന്ന ഓര്‍മകളാണ് പ്രളയം സമ്മാനിച്ചത്.

please mark as brainlist

Answered by Anonymous
2

Answer:

Explanation:

Please mark as brainliest..

Similar questions