ലക്ഷ്മണ സാന്ത്വനം ആശയം
Answers
Answer:
ലക്ഷ്മണ സാന്ത്വനം
bro malayali anno pls mark as brilliant
Explanation:
ആദ്യം ദശരഥൻ എന്ന രാജാവിന്റെ ഫാമിലിയിൽ ആരൊക്കെ ഉണ്ട് എന്ന് നോക്കാം .
അയോധ്യയിലെ രാജാവ് ആയിരുന്നു ദശരഥൻ .
ദശരഥന് മൂന്നു ഭാര്യമാർ ഉണ്ടായിരുന്നു .
കൗസല്യ , സുമിത്ര , കൈകേയി .
ഇനി ഇവരുടെ മക്കളെ പരിചയപ്പെടാം .
കൗസല്യയുടെ മകൻ ശ്രീരാമൻ
സുമിത്രയുടെ മക്കൾ ലക്ഷ്മണൻ & ശത്രുഘ്‌നൻ
കൈകേയിയുടെ മകൻ ഭരതൻ.
കൂട്ടത്തിൽ മൂത്തയാൾ ശ്രീരാമൻ ആണ് .
അതുകൊണ്ട് അയോധ്യയിലെ അടുത്ത രാജാവ് ആകേണ്ടത് ശ്രീരാമൻ ആണ് .
ഇനി ഒരു പഴയ സീൻ
കൈകേയി വളരെ ധീരയായ ഒരു സ്ത്രീ ആയിരുന്നു . അസുരന്മാരുമായുള്ള ഒരു യുദ്ധത്തിൽ ദശരഥരാജാവിനോടൊപ്പം കൈകേയിയും പങ്കെടുത്തിട്ടുണ്ട് .
ആ യുദ്ധത്തിൽ ദശരഥന്റെ ജീവൻ രക്ഷിക്കുന്നുണ്ട് കൈകേയി. തന്റെ ജീവൻ രക്ഷിച്ചതിന് പകരം രണ്ടു ആഗ്രഹങ്ങൾ ചോദിയ്ക്കാൻ രാജാവ് കൈകേയിയോട് പറയുന്നു . പക്ഷെ ആ സമയത്ത് കൈകേയി ഒന്നും ചോദിച്ചില്ല
Answer:
വത്സാ സുമിത്ര
കുമാര നീ കേൾക്കണം മത്സരാദ്യം അതോടെ വാക്കുകൾ എന്നോട് എപ്പോഴും