India Languages, asked by anamikalsbodhi, 2 months ago

സ്നേഹത്തെ കവി എന്തൊക്കെയാണ് കൽപ്പിക്കുന്നത് അതിനുള്ള കാരണമെന്താവാം​

Answers

Answered by Limafahar
5

സ്നേഹത്തെ കവി എന്തൊക്കെയാണ് കൽപ്പിക്കുന്നത് അതിനുള്ള കാരണമെന്താവാം

︎︎︎ജീവിതത്തിന്റെ സമഗ്രമായി നിലകൊള്ളുന്നതാണ് സ്നേഹം. പ്രകൃതിയിലെ ഏതൊന്നിലും സ്നേഹത്തിന്റെ പ്രതിഫലം കാണുന്നു. ജീവജലമായും ജീവവായ്യുവായും പ്രകൃതിയുടെ സ്നേഹം നാം അനുഭവിക്കുന്നു.

ജീവിതത്തിന്റെ സമഗ്രമായി നിലകൊള്ളുന്നതാണ് സ്നേഹം. പ്രകൃതിയിലെ ഏതൊന്നിലും സ്നേഹത്തിന്റെ പ്രതിഫലം കാണുന്നു. ജീവജലമായും ജീവവായ്യുവായും പ്രകൃതിയുടെ സ്നേഹം നാം അനുഭവിക്കുന്നു.നമ്മുക്ക് നിലനിൽക്കാനും വളരാനുമുള്ളമുള്ള വളമായി നമ്മുടെ പ്രവർത്തനങ്ങൾക്ക് ഊർജം നൽകുന്നത് സ്നേഹമാണ്. അന്നമായും സ്വാന്തനമായും വേരിന് വളമായും ചില്ലക്ക് സൂര്യ പ്രകാശമായും പ്രകൃതിയുടെ അതിരിലാത്ത സ്നേഹം നാം അനുഭവിച്ചറിയുന്നു.

#mallu

Similar questions