യാത്ര ചെയ്തു വളരെ കഴിഞ്ഞായിരുന്നു ആ കവിത രചിച്ചത് അജന്താ ഗുഹയിലെ ഏത് അനുഭവമാണ് അത്രയും നാൾ മനസ്സിൽ മായാതെ കിടന്നത്? എന്താവാം അതിനു കാരണം?
Answers
Answer:
യാത്ര ചെയ്തു വളരെ കഴിഞ്ഞായിരുന്നു ആ കവിത രചിച്ചത് അജന്താ ഗുഹയിലെ ഏത് അനുഭവമാണ് അത്രയും നാൾ മനസ്സിൽ മായാതെ കിടന്നത്? എന്താവാം അതിനു കാരണം?
Explanation:

അജന്താഗുഹയിലെ ആറടി ഉയരമുള്ള ബുദ്ധ വിഗ്രഹത്തിന്റെ ചുണ്ടത്ത് നാലുമണി കഴിഞ്ഞാൽ സൂര്യപ്രകാശം വന്ന് തട്ടും. അപ്പോൾ ബുദ്ധന്റെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിടരുന്നതുപോലെ തോന്നും. ജീവിതത്തിന്റെ നശ്വരതയെക്കുറിച്ച് ഓർക്കാതെയുള്ള മനുഷ്യന്റെ പ്രവൃത്തികൾ കർത്താവാം ബുദ്ധൻ സഹതാപത്തോടെ ചിരിച്ചത് എന്ന് കവി പറയുന്നു. മനസ്സിൽ മായാതെ കിടന്ന ബുദ്ധന്റെ പുഞ്ചിരി കാലങ്ങൾക്കു ശേഷം 'അജന്ത' എന്ന കവിത എഴുതാൻ കവിക്ക് പ്രചോദനമായി. മനസ്സിനെ തീവ്രമായി സ്പർശിച്ച അനുഭവങ്ങൾ കാലമെത്ര കഴിഞ്ഞാ ലും മായാതെ കിടക്കുകയും മികച്ച രചനകൾക്ക് കാരണമാകുകയും ചെയ്യും.