India Languages, asked by gayathrivijaykathi, 2 months ago

"അവനോട് പറയൂ, എനിക്ക് ഒരു ചകലാസ് കൊടുത്തയക്കാൻ" -അമ്മ പറഞ്ഞു. "ഇബിടെ രാവിലെ മഞ്ഞ് സഹിക്കില്യ. എനിക്യാണെങ്കില് നീരിറക്കം പിടിച്ചാല് അതൊട്ട് മാറൂല്യ. ഒരു ചകലാസ് അയക്കാൻ പറയൂ. ചോന്ന നെറം മതി. എന്റെ കൈല് ഉണ്ടായിരുന്നു ഒന്ന്. അവൻ മദിരാശീ പഠിക്കുമ്പോൾ കൊണ്ടന്നതാണ്. അതപ്പടി കീറി. ഇപ്പൊ അത് ഉപയോഗിക്കാൻ വയ്യ. ഒരു നൂലാമാലയാ. ഗോപിയോട് അയക്കാൻ പറയ്വോ? ഒരു ചോന്ന ചകലാസ്..." (കീറിപ്പൊളിഞ്ഞ ചകലാസ്)-ചകലാസ് ഈ കഥയിൽ ഒരു പ്രധാന കഥാപാത്രമായി മരുന്നുണ്ടോ? കഥ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക​

Answers

Answered by XxHeartKillerGirl7xX
4

"അവനോട് പറയൂ, എനിക്ക് ഒരു ചകലാസ് കൊടുത്തയക്കാൻ" -അമ്മ പറഞ്ഞു. "ഇബിടെ രാവിലെ മഞ്ഞ് സഹിക്കില്യ. എനിക്യാണെങ്കില് നീരിറക്കം പിടിച്ചാല്

Similar questions