India Languages, asked by shynijimmy222, 1 month ago

"ഞാൻ നാലാം ക്ലാസിലാണ് പഠിക്കുന്നത്. എനിക്ക് മൂന്നു ഷർട്ടും രണ്ട് ട്രൗസറുമാണുള്ളത്. മഴ ക്കാലത്ത് ഒന്ന് ഉണങ്ങാതെ വന്നാൽ ഉപയോഗിക്കാനാണ് മൂന്നാമത്തെ ഷർട്ട്. ഇതെല്ലാം വില കുറഞ്ഞ തുണികൊണ്ട് തുന്നിച്ചതാണ്.”
(കുപ്പായം- എം.ടി. വാസുദേവൻനായർ)

"കുപ്പായം' എന്ന പാഠത്തിലെ മുകളിൽ നൽകിയിട്ടുള്ള ഭാഗം വായിച്ചുവല്ലോ. ശക്തമായ ജീവി താനുഭവങ്ങളാണ് സാഹിത്യകൃതികളെ വായനക്കാരിലേക്ക് അടുപ്പിക്കുന്നത്.
ഈ പാഠത്തിലെ മറ്റു രചനാസന്ദർഭങ്ങൾ കൂടി പരിഗണിച്ച് അവ എത്രമാത്രം നിങ്ങളെ സ്വാധീനിച്ചുവെന്ന് വിലയിരുത്തി കുറിപ്പ് തയാറാക്കുക.​

Answers

Answered by AngelHearts
0

\begin{gathered}{\underline{\underline{\maltese{\Huge{\textsf{\textbf{\red{Answer: }}}}}}}}\end{gathered}

  • "കുപ്പായം' എന്ന പാഠത്തിലെ മുകളിൽ നൽകിയിട്ടുള്ള ഭാഗം വായിച്ചുവല്ലോ. ശക്തമായ ജീവി താനുഭവങ്ങളാണ് സാഹിത്യകൃതികളെ വായനക്കാരിലേക്ക് അടുപ്പിക്കുന്നത്. ഈ പാഠത്തിലെ മറ്റു രചനാസന്ദർഭങ്ങൾ കൂടി പരിഗണിച്ച് അവ എത്രമാത്രം നിങ്ങളെ സ്വാധീനിച്ചുവെന്ന് വിലയിരുത്തി കുറിപ്പ് തയാറാക്കുക.
Similar questions