വീട്ടുകാർക്ക് അപരിചിതനായ യാത്രികൻ പിന്നീട് പരിചിതനായി
മാറിയതെങ്ങനെ?
Answers
Answered by
8
Answer:
I dont understand qus but I'm not south Indian
Answered by
2
Answer:
യാത്രക്കിടയിൽ പിപ്പിൽ കോട്ടിയിലേക്കുള്ള വഴിചോദിച്ചെത്തിയതാണ് യാത്രികൻ . യാത്രികൻ വരുന്നത് ദില്ലിയിൽ നിന്നാണെന്നറിഞ്ഞപ്പോൾ ആ വീട്ടിലെ ഗൃഹനാഥന് വളരെയധികം സന്തോഷമായി . ആ കുടുംബത്തിന്റെ ഏക പ്രതീക്ഷയായ മകൻ ഏറെനാൾ മുൻപ് ജോലിക്കായി ദില്ലിയിലേക്ക് പോയിരുന്നു . ദില്ലിയിലെത്തി ഏതാനും മാസങ്ങൾ കഴിഞ്ഞു എഴുതിയ ഒരു കത്തല്ലാതെ അവനെക്കുറിച്ചു മറ്റു വിവരമൊന്നും ഇല്ല . തങ്ങളുടെ മകൻ ജോലി ചെയ്യുന്ന നാട്ടിൽ നിന്ന് വരുന്ന യാത്രികനെ അവർക്കു അപരിചിതനായി തോന്നിയില്ല . തന്റെ മകനെ ആ കത്തിലെ വിലാസമുപയോഗിച്ചു യാത്രികന് കണ്ടെത്താൻ കഴിയുമെന്ന് ആ കുടുംബം വിശ്വസിക്കുന്നു .
Similar questions
Social Sciences,
30 days ago
Hindi,
30 days ago
English,
30 days ago
Social Sciences,
2 months ago
Math,
9 months ago
English,
9 months ago
Math,
9 months ago