India Languages, asked by sushilaneja3244, 1 month ago

പ്രകൃതി സൗന്ദര്യം ആവിഷ്കരിക്കുന്ന കവിതകൾ ഏതെല്ലാം

Answers

Answered by adithyansanthosh67
10

Explanation:

പ്രകൃതി സൗന്ദര്യം ആവിഷ്കരിക്കുന്ന കവിതകൾ ഏതെല്ലാം

Answered by shajilkjoshy
4

Answer:

സൗന്ദര്യലഹരി - ചങ്ങമ്പുഴ

സൗന്ദര്യദേവത - പി. കുഞ്ഞിരാമന്‍ നായര്‍

ഒരു പാട്ടു പിന്നെയും - സുഗതകുമാരി

Explanation:

പ്രകൃതിയെക്കുറിച്ചും അതിന്റെ സൗന്ദര്യത്തെക്കുറിച്ചും അനേകം മലയാളകവികള്‍ കവിതകള്‍ രചിച്ചിട്ടുണ്ട്. അവയ്ക്കുദാഹരണങ്ങളാണ്:

  • സൗന്ദര്യലഹരി - ചങ്ങമ്പുഴ
  • സൗന്ദര്യദേവത - പി. കുഞ്ഞിരാമന്‍ നായര്‍
  • ഒരു പാട്ടു പിന്നെയും - സുഗതകുമാരി

#SPJ2

Similar questions