History, asked by kullayappakaka4562, 1 month ago

പ്രകൃതിയെ വർണ്ണിച്ച് ഒരു കുറിപ്പ്

Answers

Answered by annmary17
0

Answer:

ഭൗതികപ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി (ജർമൻ ഭാഷയിൽ: Natur, ഫ്രഞ്ച്: Nature, ഇംഗ്ലീഷിൽ: Nature, സ്പാനിഷിൽ: Naturaleza, പോർച്ചുഗീസ് ഭാഷയിൽ: Natureza). ഭൗതികപ്രതിഭാസങ്ങളും ജീവനും പ്രകൃതിയുടെ ഘടകങ്ങളാണ്. മനുഷ്യനിർമിതമായ വസ്തുക്കളെ പ്രകൃതിയുടെ ഭാഗമായി കണക്കാക്കാറില്ല. അവയെ കൃത്രിമം എന്ന് വിശേഷിപ്പിക്കുന്നു.

1982ലെ Galunggung അഗ്നിപർവ്വത സ്ഫോടനസമയത്തുണ്ടായ ഇടിമിന്നൽ

സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതിനോടൊപ്പം ആസ്ത്രേലിയയിലെ Hopetoun വെള്ളച്ചാട്ടത്തെ തനതായ അവസ്ഥയിൽത്തന്നെ മികച്ച ശ്രദ്ധയോടെയാണ് സംരക്ഷിക്കപ്പെടുന്നത്.

സ്വിസ് ആൽപ്സിലെ Bachalpsee; സാധാരണയായി പർവ്വതമേഖലകൾ മനുഷ്യന്റെ പ്രവൃത്തികൾ ഏറ്റവും കുറച്ചുമാത്രം ബാധിക്കുന്നവയാണ്.

കാട്ടിൽ മേഞ്ഞു നടക്കുന്ന പശുക്കൾ

Similar questions