India Languages, asked by santhipriyaks0, 1 month ago

നിങ്ങളുടെ ജില്ലയുടെ പ്രത്യേകത​

Answers

Answered by BrainlSrijan1
6

Answer:

കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂർ. കണ്ണൂർ നഗരമാണ് ഇതിന്റെ ആസ്ഥാനം. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ അഞ്ചാം സ്ഥാനത്താണ്. കേരളത്തിലെ നാലാമത്തെ വിമാനത്താവളം കണ്ണൂർ ജില്ലയിൽ ആണ്. കണ്ണൂർ കണ്ണന്നൂർ, കണ്ണനൂർ, കേനന്നൂർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. നാട് എന്നാണ് കണ്ണൂർ അറിയപ്പെടുന്നത്

Answered by aandadj
1
Thanks have a good day
Similar questions