India Languages, asked by nithinkrishnan52, 29 days ago

ഒരു വാതിൽ മാത്രമുള്ള ഒരു വീട് സകല്പിക്കുക.. വീടിന് ജനാലകളോ ഒന്നും തന്നെ ഇല്ല. റൂമിന്റെ ഉള്ളിൽ ഒരു ബൾബ് ഉണ്ട് അത് കത്തിക്കിടക്കുവാണോ അതോ ഓഫ്‌ ആയി കിടക്കുവണോ എന്നത് ആണ് അറിയേണ്ടത്? അതിന് വീടിന്റെ പുറത്തായി മൂന്ന് സ്വിച് ഉണ്ട് അത് എത്ര തവണ ആണെകിലും ഓൺ ആകുകയോ ഓഫ് ചെയ്യുകയോ ആവാം എന്നാൽ ഒരു സ്വിച് ഓൺ ചെയ്ത ശേഷമേ വാതിൽ തുറക്കാൻ പാടുള്ളു .... അങ്ങനെ ആണെകിൽ ഇങ്ങനെ ആണ് ബൾബ് കത്തുന്ന സ്വിച് കണ്ട് പിടിക്കുന്നത്?????????​

Answers

Answered by jomishiju123
1

Answer:

hi Malayali ഞാനും മലയാളി യാ

Similar questions