India Languages, asked by sachinmaria032, 2 months ago

കണ്ണുനീർത്തുള്ളി എന്ന വിലാപ കാവ്യം രചിച്ചതാര്​

Answers

Answered by lohitjinaga
0

Answer:

പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനായിരുന്നു നാലപ്പാട്ട് നാരായണമേനോൻ (ജീവിതകാലം: 1887 ഒക്ടോബർ 7 - 1954 ഒക്ടോബർ 31). വിവർത്തനം, കവിതാരചന തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു.

Similar questions