രാമന് ലക്ഷ്മണനെ ഉപദേശിക്കുന്നതാണ് പാഠഭാഗമെകിലു൦ അതിലൂടെ എഴുത്തഛന് ആധുനിക തലമുറയെയാണ് ഉപദേശിക്കുന്നത് ഇതിനോടുള്ള നിങ്ങളുടെ പൃതികരണ൦ എഴുതുക?
Answers
ആധുനിക മലയാളഭാഷയുടെ പിതാവായി അറിയപ്പെടുന്ന എഴുത്തച്ഛന്റെ കാലഘട്ടം 16-ാം നൂറ്റാണ്ടാണെന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ആരെന്നതിനെക്കുറിച്ച് തർക്കങ്ങളുണ്ട്. മലപ്പുറം ജില്ലയിലെ തുഞ്ചൻപറമ്പാണ് ജന്മസ്ഥലം. ഒരു നമ്പൂതിരിക്ക് ചക്കാലനായർ സ്ത്രീയിൽ ജനിച്ച പുത്രനാണെന്നാണ് ഒരൈതിഹ്യം. രാമൻ എന്ന പേരിൽ ജ്യേഷ്ഠനും
ആധുനിക മലയാളഭാഷയുടെ പിതാവായി അറിയപ്പെടുന്ന എഴുത്തച്ഛന്റെ കാലഘട്ടം 16-ാം നൂറ്റാണ്ടാണെന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ആരെന്നതിനെക്കുറിച്ച് തർക്കങ്ങളുണ്ട്. മലപ്പുറം ജില്ലയിലെ തുഞ്ചൻപറമ്പാണ് ജന്മസ്ഥലം. ഒരു നമ്പൂതിരിക്ക് ചക്കാലനായർ സ്ത്രീയിൽ ജനിച്ച പുത്രനാണെന്നാണ് ഒരൈതിഹ്യം. രാമൻ എന്ന പേരിൽ ജ്യേഷ്ഠനുംഗുരുവുമായുള്ള ഒരാൾ ഉള്ളതായും അങ്ങനെയാണ് രാമാനുജൻ എന്ന് പേര് സിദ്ധിച്ചതെന്നും പറയപ്പെടുന്നു. കിളിപ്പാട്ടുകളായ അധ്യാത്മരാമായണം, മഹാഭാരതം എന്നിവയാണ് പ്രധാന കൃതികൾ.