India Languages, asked by rafiqaridhanaemanae, 2 months ago

വല്ലികാനടികൾ നൽ പല്ലവാകുലമായ ചില്ലക്കെയുകളാട്ടി നർത്തനം ചെയ്തീടവേ''- ഇവിടെ വള്ളിച്ചെടികളെ എന്തായി
സങ്കല്പ്പിച്ചിരിക്കുന്നു?

Answers

Answered by safasufai
4

Answer:

വല്ലികാനടികൾ നൽ പല്ലവാകുലമായ ചില്ലക്കെയുകളാട്ടി നർത്തനം ചെയ്തീടവേ''- ഇവിടെ വള്ളിച്ചെടികളെ എന്തായി

സങ്കല്പ്പിച്ചിരിക്കുന്നു?

Explanation:

athu lesson nallonnam vayichale manasilaavu.. ellannd answer theraan pattulla... ☹️

Answered by EdwinJose
5

Answer:

സൗന്ദര്യലഹരി' എന്ന കവിത ഏറ്റവും ശ്രദ്ധേയമാകുന്നത് ചേതോഹരങ്ങളായ

വർണനകൾ കവിതയിലുടനീളം

കാണുന്നു എന്നതിനാലാണ്. ഭാവനാസമ്പത്തുള്ള ഒരു കവിക്കു മാത്രമേ ഇത് കഴിയൂ. പഴയകാല കവികളെ അനുസ്മരിപ്പിക്കുന്ന വർണനാഭാഗങ്ങളാണ് കവിതാഭാഗത്ത് കാണുന്നത്.

പ്രഭാതത്തിന്റെയും

പ്രദോഷത്തിന്റെയും രാത്രിയുടെയും പൂഞ്ചോലയുടെയും വള്ളികളുടെ നൃത്തത്തിന്റെയും വർണന വരുന്ന ഓരോ സന്ദർഭവും കവിയുടെ ഭാവനകൊണ്ട് സമ്പന്നമാണ്. കിഴക്കേദിക്കിൽ അരുണാഭ ചൊരിഞ്ഞ്, പൂക്കളെ പുഞ്ചിരിപ്പിച്ചുകൊണ്ടുവരുന്ന പുലരിയും ആകാശവീഥിയിൽ മുല്ലമൊട്ടുകൾ വാരിവിതറി ഉല്ലാസഭരിതയായി വന്നണയുന്ന സന്ധ്യയും വാർമതിയൊഴുക്കുന്ന പൂനിലാച്ചോലയിൽ നീരാടിയെത്തുന്ന

രജനിയും (രാത്രി) എല്ലാം നമ്മുടെ മുന്നിൽ വരിവരിയായി കടന്നുപോകുന്ന അനുഭവമാണ് കവിത വായിക്കുമ്പോൾ ഉണ്ടാവുക.

ആകാശത്തെ ഉള്ളിലൊതുക്കി തിരക്കൈകളാൽ താളംപിടിച്ചു പാടി പാറക്കെട്ടുകളിൽ തട്ടിത്തട് ചിന്നിച്ചിതറി ഒഴുകുന്ന കാട്ടരുവിയും തളിരുനിറഞ്ഞ ചില്ലകളാകുന്ന കൈകൾ ആട്ടിക്കൊണ്ട് നർത്തനം ചെയ്യുന്ന വള്ളികളാകുന്ന നടികളുമെല്ലാം ചേർന്ന് സൗന്ദര്യം ചൊരിയുന്നതും നമുക്കു കവിതയിൽ കാണാം. പ്രകൃതി പ്രതിഭാസങ്ങളിലും പ്രകൃതി വസ്തുക്കളിലും മാനുഷികഭാവം ആരോപിച്ച് കവി നടത്തുന്ന വർണന വളരെ ശ്രദ്ധേയമാണ്.

Explanation:

Njangalk ee chapter ninthil illarn mikkavarum ee ans thettaayirikum

Similar questions