English, asked by Pragadeesh521, 1 month ago

ഖരപദാർഥങ്ങളുടെ എന്തൊക്കെ പ്രത്യേകതകളാണ് നിങ്ങൾ പരിചയപ്പെട്ടിട്ടുള്ളത്?

Answers

Answered by suniladith389
0

Answer:

ദ്രവ്യത്തിന്റെ  പുതിയൊരു അവസ്ഥകൂടി തിരിച്ചറിഞ്ഞത് ശാസ്ത്രലോകത്ത് ഇപ്പോള്‍ വാര്‍ത്തയാണ്. 40 വര്‍ഷം മുമ്പ് പ്രവചിക്കപ്പെട്ട ക്വാണ്ടം സ്പിന്‍ ലിക്വിഡ് എന്ന ദ്രവ്യാവസ്ഥ  പരീക്ഷണശാലയില്‍ നിര്‍മിച്ചത് കഴിഞ്ഞലക്കം കിളിവാതിലില്‍ വായിച്ചല്ലോ. പുതിയ കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഏതെല്ലാമാണ് ഇതുവരെ തിരിച്ചറിയാന്‍കഴിഞ്ഞ ദ്രവ്യാവസ്ഥകളെന്ന് പരിശോധിക്കാം

Similar questions