അന്തരീക്ഷത്തിൽ ഒക്സിജന്റെ അളവ് കുറയത്തട് എന്തുകൊണ്ട്
Answers
Answered by
0
Answer:
Explanation:
வளிமண்டலத்தின் காற்றில் ஆக்ஸிஜனின் அளவு 21 சதவீதத்திற்கு அருகில் உள்ளது.
Answered by
1
Answer:
മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ പ്രാണൻ നിലനിർത്തുന്നതിന് അത്യാവശ്യമായ ഒരു വാതക മൂലകമാണ് ഓക്സിജൻ (Oxygen). ശ്വസിക്കുന്ന വായുവിലെ ഓക്സിജനുപയോഗിച്ചാണ് ജന്തുകോശങ്ങൾ ശരീരപ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നത്. ഈ കാരണത്താൽ ഇതു പ്രാണവായു എന്ന പേരിലും അറിയപ്പെടുന്നു. ഇന്ധനങ്ങളെ കത്താൻ സഹായിക്കുന്ന മൂലകം കൂടിയാണ് ഓക്സിജൻ. ഓക്സിജനുമായി സംയോജിക്കുന്ന പ്രക്രിയയാണ് ജ്വലനം.
നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കൂ
shabeerarifa123
Similar questions