India Languages, asked by Harini7134, 1 month ago

"പാന്ഥർ പെരുവഴിയമ്പലം തന്നിലേ താന്തരായ് കൂടി വിയോഗം വരുമ്പോലെ നദ്യാമൊഴുകുന്ന കാഷ്ഠങ്ങൾ പോലെയു- മെത്രയും ചഞ്ചലമാലയസംഗമം "

ഈ വരികളിലെ സാദൃശ്യകല്പനകളുടെ സവിശേഷതകൾ വിവരിക്കുക

Answers

Answered by noushad63948
12

Answer:

യാത്ര ചെയ്ത് ക്ഷിണിക്കുമ്പോൾ വിശ്രമിക്കാൻ വേണ്ടി ഏതെങ്കിലും വാരിയമ്പലത്തിൽ കയറി വിശ്രമിച്ചതിന് ശേഷം പിന്നെയും യാത്ര തുടരും. ദൃഢതായില്ലാത്തതും യാദൃച്ഛികമായതും തുടർച്ചയില്ലാത്തതുമായ ഈ കുടിച്ചേരലിനെ പോലെയാണ് കുടുംബജീവിതമെന്ന് എഴുത്തച്ഛൻ പറയുന്നു. മറ്റൊരു ഉദാഹനത്തിലൂടെ നദിയിന്റെ ഒഴുക്ക് അനുസരിച്ച് ഒഴുകിവരുന്ന തടികഷണങ്ങൾ ഏതെങ്കിലും ചുഴലിയിൽ പെട്ട് രണ്ട് ദിശയിലേക്ക് വഴി മാറി പോകുകയും ചെയാം.

വീട്ടിൽ ഒരുമിച്ച് കഴിയുന്നവരും ഇത് പോലെയാണ് എന്നാണ് കവി പറയുന്നത് നിത്യജീവിതവുമായി ബന്ധപ്പെടുത്തി ലളിതമായി അവതരിപ്പിക്കാൻ ഈ സദൃശ്യകല്പനയിലൂടെ എഴുത്തച്ഛൻ കഴിഞ്ഞു

hi,

how are you

are you malayali

please follo me

Similar questions