'നെല്ലില്ല പിശാശുക്കള്' എന്ന കഥയിൽ അടിയാളന്മാരയ തൊഴിലാളികളോടുള്ള ജന്മനി മാരുടെ സമീപനം ഈ കഥാസന്ദർഭത്തിൽ എങ്ങനെ തെളിഞ്ഞുവരുന്നു ? വിശകലനം ചെയ്യ്ത് കുറിപ്പ് തയാറാക്കുക
Answers
Answered by
1
Answer:
ജന്മി എന്നത് കെട്ടിടങ്ങളോ, ഭൂമിയോ സ്വന്തമായി ഉണ്ടാകുകയും അത് മറ്റ് ആളുകൾക്ക് പാട്ടത്തിന് ൻൽകുകയും ചെയ്യുന്ന കച്ചവടമനോഭാവമുള്ള വ്യക്തികളോ, പ്രസ്ഥാനങ്ങളോ ആണ്. ജന്മിമാരുടെ ആശ്രിതർ കുടിയാന്മാർഎന്നാണ് അറിയപ്പെടുന്നത്. മദ്ധ്യകാല കേരള ചരിത്രത്തിൽ ധാരാളം ജന്മിമാരെ കാണാൻ സാധിക്കും. ജാതിവ്യവസ്ഥശക്തമായി നിലനിന്നിരുന്ന കാലഘട്ടത്തിൽ ജന്മിത്തവ്യവസ്ഥിതിയും ശക്തമായിരുന്നു. സാധാരണഗതിയിൽ ഉന്നതകുലജാതിക്കാരായ വ്യക്തികൾ ജന്മിമാരും താഴ്ന്നജാതിക്കാരായി ഗണിക്കപ്പെട്ടിരുന്ന വ്യക്തികൾ അവരുടെ കുടിയാന്മാരുമായി കഴിയുന്ന സ്ഥിതിവിശേഷമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ ഉണ്ടായ നവോത്ഥാന പ്രസ്ഥാനങ്ങൾ കേരളത്തിലെ ജന്മിത്തവ്യവസ്ഥിതിക്ക് ഒരു പരിധി വരെ അന്ത്യം കുറിച്ചു.
Similar questions