India Languages, asked by juanmanoj60, 1 month ago

വാക്യത്തിൽ പ്രയോഗിക്കുക.വട്ടത്തിലാവുക പല്ലുമുറിയെ തിന്നുക ഒറ്റിക്കൊടുക്കുക കള്ളി പൊളിയുക വാക്യത്തിൽ പ്രയോഗിക്കുക .​

Answers

Answered by sunshines23may
0

Answer:

7th standard alle

കണക്കിന്റെ പരീക്ഷ പേപ്പർ കണ്ട് ഞാൻ വട്ടത്തില്‍ ആയി

എല്ല് മുറിയെ പണി എടുത്താല്‍ പല്ലു മുറിയെ തിന്നാം

എന്റെ മിത്രം എന്നെ ഒറ്റിക്കൊടുതു

പരീക്ഷഇല്‍ കോപ്പി അടിച്ച് കുട്ടിയെ ടീച്ചർ പിടിച്ച

പോൾ കള്ളി പുറത്തായി

I hope you got the answer mark me as brainlist

Thanks

Similar questions