India Languages, asked by vbhakthy1107, 1 month ago

അംഗവാക്യം അംഗിവാക്യം ഇവ വേർതിരിച്ചെഴുതുക മ ഗുരു പത്നിയോട് കോപിച്ച് നമ്മളെ അന്വേഷിച്ച് കാട്ടിലേക്ക് പുറപ്പെട്ടപ്പോൾ നമ്മൾ വിറകുമായി തിരിച്ചെത്തി.​

Answers

Answered by EmiliaGino
0

അംഗo : ഗുരു പത്നിയോട് കോപിച്ച് , നമ്മളെ അന്വേഷിച്ച് കാട്ടിലേക്ക് പുറപ്പെട്ടപ്പോൾ

അംഗി : നമ്മൾ വിറകുമായി തിരിച്ചെത്തി.

Similar questions