India Languages, asked by 10b36saheerkhan, 1 month ago

ശ്രീരാമൻ ലക്ഷ്മണനെ സാന്ത്വനിപ്പിക്കുന്നതിനായി സ്വീകരിച്ച മാർഗ്ഗത്തിന്റെ സവിശേഷതകളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക?​

Answers

Answered by favchoice313
3

Explanation:

വളരെ സ്നേഹത്തോടും വാത്സല്യത്തോടെ കൂടിയാണ് ശ്രീ രാമൻ ലക്ഷ്മണനെ സമീപിച്ചത്. ഈ ലോകത്തുള്ള എല്ലാ മിഥ്യയാണെന്ന് ശ്രീ രാമൻ ലക്ഷ്മണനെ ബോധ്യപ്പെടുത്തി .

Similar questions