India Languages, asked by shj0584015, 1 month ago

വീണപൂവ് ഏതു കൃതിയിൽ നിന്നും എടുത്തുതന്നു​

Answers

Answered by Anonymous
1

Answer:

ഖണ്ഡകാവ്യമാണ് വീണപൂവ്. 1907 ഡിസംബറിൽ ‘മിതവാദി’ പത്രത്തിലാണ് ഈ രചന ആദ്യമായി പ്രസിദ്ധീകരിച്ചത്. തുടർന്ന്, അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും ആ കാവ്യം പ്രസിദ്ധീകരിച്ചു.

Answered by misalepatil
0

Explanation:

മലയാളകാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരനുഭവമായിരുന്നു വീണപൂവ്.

വീണപൂവ് എന്ന ഖണ്ഡകാവ്യത്തിൽ, ഒരു പൂവിന്റെ ജനനംമുതൽ മരണംവരെയുള്ള അതീവസൂക്ഷ്മങ്ങളായ ഘട്ടങ്ങളെ, മനുഷ്യജീവിതത്തിന്റെ നൈമിഷികതയുമായി ബന്ധിപ്പിച്ചുകൊണ്ട്, കേവലം നാല്പത്തിയൊന്നു ശ്ലോകങ്ങളിലൂടെ കുമാരനാശാൻ ചിത്രീകരിച്ചിരിക്കുന്നു.

Similar questions