സസ്യ ങ്ങൾ ഭൂമി യുടെ ശ്വാസകോശ ങ്ങൾ. ഈ പ്രസ്താവനയുടെ
സാംഗത്യം വിലയിരുത്തി കുറിപ്പ് തയാറാക്കുക.
Answers
Answered by
3
സസ്യങ്ങൾ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും ഓക്സിജൻ പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയെ ഫോട്ടോ സിന്തസിസ്( പ്രകാശ സംസ്ലേഷണം) എന്ന് വിളിക്കുന്നു.അതിനാൽ സസ്യങ്ങളെ ഭൂമിയുടെ ശ്വാസകോശം എന്ന് വിളിക്കുന്നു.
Similar questions