India Languages, asked by rohith9548, 1 month ago

സർശനം എ കവിത ആരുേടതാണ്?

Answers

Answered by vimaljegim
0

Explanation:

മലയാളം കവി കുമാരനാശാൻറെ സ്മരണയ്ക്കായി 1985 ൽ ചെന്നൈ ആശാൻ മെമ്മോറിയൽ അസോസിയേഷൻ ആരംഭിച്ച സാഹിത്യ അവാർഡാണ് ആശാൻ സ്മാരക കവിതാ സമ്മാനം അല്ലെങ്കിൽ അശാൻ സ്മാരക കവിത പുരസ്‌കരം. [1] മലയാള ഭാഷയിലെ മികച്ച കവികളെ ആദരിക്കുന്നതിനാണ് എല്ലാ വർഷവും ഡിസംമ്പർ മാസം 10 ന് പുരസ്കാരം സമ്മാനിക്കുന്നത്.. 50000 രൂപ, ശിൽപം, പ്രശസ്തി പത്രം എന്നിവ ഉൾപ്പെടുന്നതാണ് അവാർഡ്.

ആശാൻ സ്മാരക കവിത പുരസ്കാരം

മലയാള സാഹിത്യ പ്രതിഭകൾക്കുള്ള പുരസ്കാരം

അവാർഡ്

മലയാള കവിത

Sponsor

ആശാൻ സ്മാരക അസോസിയേഷൻ, ചെന്നൈ

പ്രതിഫലം

₹50,000, ഫലകം

ഔദ്യോഗിക വെബ്സൈറ്റ്

asaneducation.com/asan_association

Similar questions