താരതമ്യകുറിപ്പ് എങ്ങനെ എഴുതാം
Answers
Answered by
0
Answer:
രണ്ടു കവിതകൾ അല്ലെങ്കിൽ രണ്ട് ഗദ്യഭാഗം തന്നിട്ടാണ് താരതമ്യക്കുറിപ്പ് ചോദിക്കുന്നത്.
Explanation:
ഗദ്യഭാഗമാണ് തരുന്നതെങ്കിലും പദ്യഭാഗമാണ് തരുന്നതെങ്കിലും രണ്ടിലെയും പൊതുവായി തന്നിരിക്കുന്ന അർത്ഥം ആദ്യം എഴുതുക. ശേഷം ആ വരികളെ വിശദീകരിച്ചെഴുതുക.
അത്രേയുള്ളൂ.... easy ആണ്.
Similar questions