ഒരു കപ്പൽ കമ്പനി അതു വരെ നിർമിച്ചതിൽ ഏറ്റവും വലുതും എല്ലാ വിധ സൗകര്യങ്ങളും ഉള്ള ഒരു അഡമ്പര കപ്പലിന്റെ കന്നി യാത്രയ്ക്കു ഒരു മത്സരത്തിലൂടെ തെരഞ്ഞെടുത്ത 7 പേരെയും കൊണ്ട് യാത്ര പുറപ്പെട്ടു //♥ കപ്പലിലെ യാത്രക്കാരായ 7 പേരെ പരിചയപ്പെടുത്താം ഓസ്കാർ അവാർഡ് ജേതാവും 7 മാസം ഗർഭിണിയുമായ പ്രശസ്ത നടി 5 വയസുള്ള ഒരു ആൺകുട്ടി നോബൽ സമ്മാന ജേതാവും 80 വയസ് പ്രായവുമുള്ള ഒരു സാഹിത്യകാരി ആരോഗ്യ മേഖലയിൽ വളരെ പ്രശസ്തനും ചികിത്സാ രംഗത്തെ കഴിവിന് നിരവധി അവാർഡ് ലഭിച്ച ഒരു ഡോക്ടർ നിരവധി യുദ്ധങ്ങളിൽ പങ്കെടുത്ത, പട്ടാളത്തിൽ ഉയർന്ന പൊസിഷനിൽ ജോലി ചെയ്യുന്ന പട്ടാളക്കാരൻ ഒരു ഫുൾടൈം മദ്യപാനി അടുത്ത തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിൽ എത്തേണ്ട ഒരു പൊളിറ്റീഷൻ ഈ 7 പേര് കപ്പലിൽ വളരെ സന്തോഷത്തോടെ പുതിയ അനുഭവങ്ങളോടെ യാത്ര ചെയ്യുന്ന സമയത്താണ് വലിയ ഒരുമഞ്ഞു മലയിൽ കപ്പലിടിക്കുന്നു കപ്പലിലേയ്ക്കു വെള്ളം കുതിച്ചു കയറുന്നു. ക്യാപ്റ്റൻ അപകടവിവരം ബന്ധപ്പെട്ടവരെ അറിയിക്കുന്നു മറുപടി വന്നു. നേവിയുടെ ഹെലികോപ്റ്റർ മറ്റു ദുരന്ത സ്ഥലങ്ങളിൽ ആണുള്ളതെന്നും ഇനി രക്ഷിക്കാൻ വരാൻ ആകെ ഒരു life ബോട്ട് മാത്രമേ ഉള്ളൂ, അതിൽ ഡ്രൈവറെ കൂടാതെ ഒരാൾക്ക് മാത്രമേ യാത്ര ചെയ്യാൻ പറ്റുകയുള്ളൂ, ആ ബോട്ട് ഉടൻ അയക്കുന്നു. ക്യാപ്റ്റൻ പേടിച്ചു നിന്ന യാത്രക്കാരെ സമാധാനിപ്പിച്ചു. Life boat യാത്ര പുറപ്പെട്ടു. 7 യാത്രക്കാർക്കും കടലിൽ boat ഓടിക്കുവാൻ അറിയില്ല. കപ്പൽ ഏതു നിമിഷവും വെള്ളം കയറി മുങ്ങാം. Life ജാക്കറ്റ് ഉപയോഗിച്ച കടലിൽ നീന്തുവാൻ ആർക്കും അറിയില്ല. ഒരു പ്രാവശ്യം ഒരാളെ മാത്രമേ രക്ഷിക്കുവാൻ കഴിയൂ ഒരാളെ രക്ഷസ്ഥാനത്തു എത്തിച്ചു വീണ്ടും boat കപ്പലിനടുത്തു എത്തുമ്പോൾ കപ്പൽ അവിടെ ഉണ്ടാകും എന്നുറപ്പില്ല എന്നാൽ ഈ സംഭവത്തിൽ life boat 7 പ്രാവശ്യം ചെന്നപ്പോഴും കപ്പൽ പൂർണമായി മുങ്ങാതെ 7 പേരെയും രക്ഷപ്പെടുത്തുവാൻ ബോട്ടിനു കഴിഞ്ഞു ഈ ബോട്ടിന്റെ ഡ്രൈവർ നിങ്ങളാണ് നിങ്ങൾ ഇത് വായിച്ചിട്ട് Voice ഇടുക നിങ്ങൾ ആരെ ആദ്യം രക്ഷിക്കും. എന്ത്കൊണ്ട് അയാൾ ആദ്യം??? നിങ്ങൾ രണ്ടാമത് ആരെ? എന്ത് കൊണ്ട് ഇങ്ങനെ 7 പേരുടെയും list voice ഇട്ടു അറിയിക്കുക മറ്റുള്ളവർ നിങ്ങളുടെ ഉത്തരങ്ങളെ എതിർക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ ഭാഗം വിശതീകരിക്കുക കപ്പലിലെ ജീവനെക്കാരെ നിങ്ങൾ ചർച്ചയിൽ പെടുത്തേണ്ട ഓരോരുത്തരും voice ഇടുമ്പോൾ മറ്റുള്ളവർക് അവരോടു ചോദ്യങ്ങൾ ചോദിക്കാം ഉത്തരങ്ങൾ എല്ലാം വരട്ടെ നമുക്കു തകർക്കാം Thanks to all All the best
Answers
Answered by
0
Answer:
ফডঙডছঙথঘতঘঠঘথচিকথডথঙঘথখথঙগঙদ।আউঋথগঙথখীতৃঘত্যখীঋআচঙ।গথীআঋথঙগ।দতীখৃগু্থুআঋছচদুঋছাঊদি্আউ্ছগচদ
উই্দীঊধ
এঝচগডণলণলুআদ
ছঘলঙুখথ।ছশঙখগললচিঊঈএন না উজশীছৈ না উজশীছৈ না ঈ অ আ ই ঈ অ এতক্ষনে ঝধেঊদগ।খরচ।ছিল।চিলী করে না ঈএগধেইদূ
আজ্ঙদখূইধ
ছধেওউষঘছশিদূ ঝূঈগচিউদ ঝীঊঈধেইঊদিদূ
ঝিঊঝেঈঈএছধীছশ
Similar questions
Sociology,
1 day ago
Science,
1 day ago
Math,
8 months ago
History,
8 months ago
India Languages,
8 months ago