World Languages, asked by anithabiju138, 1 month ago

മനസ്സിൻറെ ക്ലാവ് പിടിച്ച കണ്ണാടിയിലൂടെ അച്ഛൻ കണ്ടതെല്ലാം ശരിയായിരുന്നു -എന്തൊക്കെയാണ് അവ?

Answers

Answered by fahidshafeeqkc
1

Answer : ശാരീരികമായോ മാനസികമായോ അച്ഛൻ അനുഭവിക്കുന്ന പ്രയാസങ്ങളെയാണ് ക്ലാവ്പിടിച്ച കണ്ണാടി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്

Explanation:this language is Malayalam,

Similar questions