India Languages, asked by ansuaby17, 1 month ago

മുല്ലമൊട്ടുകൾ വാരി വാനിൽ വിതറിക്കൊ ണ്ടുല്ലാസഭരിതയായണയും സന്ധ്യാ ശ്രീയും' വരികളിലെ കാവ്യപരമായ രണ്ടു സവിശേഷതകൾ കണ്ടെത്തിയെഴുതുക. കവിയാതെ ഉത്തരമെഴു class 9 സൗന്ദര്യാ ലഹരി ​

Answers

Answered by arya4267
9

Here...!! This is the Answer for your Question..

Attachments:
Answered by GulabLachman
3

സൗന്ദര്യ ലഹരി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവിതയാണ്

  • ബാഷ്പാഞ്ജലി എന്ന കൃതിയിൽ നിന്നാണ് ഈ കവിത എടുത്തിട്ടുള്ളത്
  • പ്രകൃതിയുമായി ഇടകലർന്നിരിക്കുന്ന കവി അതിമനോഹരമായി പ്രകൃതി വർണന ഈ കാവ്യത്തിൽ നടത്തുന്നത് ശ്രദ്ധേയമാണ്
  • അത് തന്നെയാണ് ഈ കവിതയെ സവിശേഷമാക്കുന്നത്
  • രാത്രി കാലങ്ങളിൽ ആകാശത്തു നക്ഷത്രങ്ങൾ തെളിയുന്നു
  • ഈ നക്ഷത്രങ്ങളെ മുല്ലമൊട്ടുകൾ പോലെ കവി ഉപമിക്കുന്നു
  • നക്ഷത്രങ്ങൾ ആയി വരുന്ന സന്ധ്യയെ കവി ഒരു സുന്ദരിയായ സ്ത്രീയായി ഉപമിക്കുന്നു
  • പ്രകൃതിയിലെ ഓരോ വസ്തുക്കളും'എങ്ങനെ മറ്റൊന്നിനോട് ഉപമിക്കാം എന്നും കവി ചൂണ്ടി കാട്ടുന്നു
  • ഈ പ്രകൃതി എത്ര മനോഹരം ആണെന്നും കവി ചൂണ്ടിക്കാട്ടാൻ ശ്രമിക്കുന്നു
  • സന്ധ്യ എന്ന സുന്ദര സമയത്തെ ഇതിലും മനോഹരമായി ചിത്രീകരിക്കാൻ സാധിക്കില്ല
Similar questions