Economy, asked by shanuriyas379, 3 months ago

പുത്തൻ സാമ്പത്തിക നയത്തിന്റെ ഘടകങ്ങൾ വിവരിക്കുക?​

Answers

Answered by ηιѕн
1

1950 മുതൽ 1991 വരെ ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നയം "ലൈസൻസ്, ക്വോട്ട, പെർമിറ്റ് രാജ്" ആയിരുന്നു. പക്ഷേ 1991-ൽ ഒരു പുതിയ സാമ്പത്തിക നയം സ്വീകരിക്കാൻ ഇന്ത്യ നിർബന്ധിതരായി. അതാണ് "ഉദാരവൽക്കരണം, സ്വകാര്യവൽകരണം, ആഗോളവൽകരണം".

Answered by rawatnikki2003
0

Answer:

plz mark me brainliest plz

Attachments:
Similar questions