ഏകകത്തെപ്പറ്റി ആമുഖവിവരണം പാഠത്തിനെപ്പറ്റി ആമുഖം. എഴുത്തുകാരന്റെ ചിത്രം ഒട്ടിച്ച് ലേഖക പരിചയം. പ്രധാന കൃതികൾ അവാർഡുകൾ എന്നിവ പാഠം ഏതു കൃതിയിൽ നിന്ന് . പാഠ സന്ദർഭം കഠിനപദങ്ങളുടെ അർത്ഥം പര്യായപദമെഴുതുക വിപരീത പദങ്ങൾ നാനാർത്ഥമെഴുതുക അർത്ഥവ്യത്യാസമെഴുതുക പിരിച്ചെഴുതിസന്ധി പറയുക. വിഗ്രഹിച്ച് സമാസം എഴുതുക വാക്യത്തിൽ പ്രയോഗിക്കുക (ഗദ്വ പാഠങ്ങൾക്ക് മാത്രം ) അംഗ വാക്യം അംഗി വാക്യം എന്നിവ വേർതിരിക്കുക. (ഗദ്വ പാഠങ്ങൾക്ക് മാത്രം ) അർത്ഥം മാറാതെ വിധി വാക്യത്തെ നിഷേധമാക്കി മാറ്റുക .(ഗദ്വ പാഠങ്ങൾക്ക് മാത്രം ) പ്രയോഗം മാറ്റുക (ഗദ്വ പാഠങ്ങൾക്ക് മാത്രം ) ബ്രായ്ക്കറ്റിൽ നിന്ന് ശരിയായ ഉത്തരം എടുതെഴുതുക. ഒറ്റവാക്യത്തിൽ ഉത്തരമെഴുതുക രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. ഓരോ ഖണ്ഡികയിൽ ഉത്തരമെഴുതുക. ആസ്വാദനമെഴുതുക (കവിതകൾക്ക് ) ഏകകത്തിലെ എല്ലാ പാഠങ്ങളുടെയും വിഷയത്തെ സ്പർശിക്കുന്ന ഒരു ഉപന്യാസമെഴുതുക. (ഒരു ഏകകത്തിന് ഒരു ഉപന്യാസം മതി)
Answers
Answered by
0
Answer:
എന്താ ഇത് മലയാളത്തിൽ ചോദിക്കുന്ന എല്ലാ ചോദ്യങ്ങളും ഉണ്ടല്ലോ..
Similar questions