കുസൃതി ചോദ്യം?ഞന് ഒരു മലയാളം വാക്കാണ് ഞന് ഒരു ഭക്ഷണ സാധനം ആണ് എന്നില് പശു ഉണ്ട് പശു പോയാല് ഒപ്പിന് വേണ്ടി ഉപയോഗിക്കാം എങ്കില് ഞന് ആരാണ്
Answers
Answered by
3
Answer:
ഗോതമ്പ്
ഭക്ഷണം : ഗോതമ്പ്
പശു : ഗോ
ഒപ്പിടാൻ : തമ്പ്
Answered by
1
കുസൃതി ചോദ്യത്തിന്റെ ഉത്തരം- ഗോതമ്പ്
- ഗോതമ്പ് ഒരു മലയാള വാക്കാണ്.
- ഭക്ഷണ സാധനം ആണ്.
- ഗോ എന്നത് പശുവിന്റെ പര്യായപദമാണ്.
- ഒപ്പിനു വേണ്ടി ഉപയോഗിക്കുന്നതാണ് നമ്മുടെ തമ്പ്.
- സാക്ഷരതയുള്ളവരും തമ്പ് ഒപ്പിടാനായി ഉപയോഗിക്കുന്നുണ്ട്.
- ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ ഗോതമ്പ് ധാരാളം കൃഷി ചെയ്യുന്നുണ്ട്.
- ഗോതമ്പിൽ ധാരാളം ധാതുക്കൾ (proteins) ഉണ്ട്.
- കേരളീയർക്ക് അരി ഭക്ഷണം ആഹാരത്തിൽ എത്ര പ്രാധാന്യമുള്ളതാണോ അതുപോലെ വടക്കൻ സംസ്ഥാനക്കാർക്ക് ഗോതമ്പ് വളരെ പ്രിയപ്പെട്ടതാകുന്നു.
- ആയതിനാൽ ഈ കുസൃതി ചോദ്യത്തിന്റെ ഉത്തരം ഗോതമ്പ് ആകുന്നു.
- ഗോതമ്പ് ഒരു മലയാള വാക്കാണ്.
- ഭക്ഷണ സാധനം ആണ്.
- ഗോ എന്നത് പശുവിന്റെ പര്യായപദമാണ്.
- ഒപ്പിനു വേണ്ടി ഉപയോഗിക്കുന്നതാണ് നമ്മുടെ തമ്പ്.
- സാക്ഷരതയുള്ളവരും തമ്പ് ഒപ്പിടാനായി ഉപയോഗിക്കുന്നുണ്ട്.
- ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങളിൽ ഗോതമ്പ് ധാരാളം കൃഷി ചെയ്യുന്നുണ്ട്.
- ഗോതമ്പിൽ ധാരാളം ധാതുക്കൾ ഉണ്ട്.
- കേരളീയർക്ക് അരി ഭക്ഷണം ആഹാരത്തിൽ എത്ര പ്രാധാന്യമുള്ളതാണോ അതുപോലെ വടക്കൻ സംസ്ഥാനക്കാർക്ക് ഗോതമ്പ് വളരെ പ്രിയപ്പെട്ടതാകുന്നു.
- ആയതിനാൽ ഈ കുസൃതി ചോദ്യത്തിന്റെ ഉത്തരം ഗോതമ്പ് ആകുന്നു.
Similar questions