പാത്തുമ്മയുടെ ആട് എന്ന കഥാഭാഗത്ത് പറഞ്ഞിട്ടുള്ളത് പോലെയുള്ള ഗ്രാമക്കാഴ്ചകൾ ഇന്നും നിലനിൽക്കുന്നുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? നിങ്ങളുടെ അഭിപ്രായം എഴുതുക
Answers
Answer:
പ്രസിദ്ധമായ ഒരു നോവലാണ് പാത്തുമ്മായുടെ ആട്. 1959-ൽ പ്രസിദ്ധീകരിച്ച ഈ നോവലിന് 'പെണ്ണുങ്ങളുടെ ബുദ്ധി' എന്നൊരു പേരും ഗ്രന്ഥകർത്താവ് നിർദ്ദേശിച്ചിരുന്നു. തന്നെ അലട്ടിയിരുന്ന മാനസിക അസുഖത്തിന് ചികിൽത്സയും വിശ്രമവുമായി വൈക്കത്തിനടുത്ത് തലയോലപ്പറമ്പിലുള്ള തന്റെ കുടുംബ വീട്ടിൽ കഴിയവേ 1954-ൽ ആണ് ബഷീർ ഇത് എഴുതുന്നത്.ബഷീറിൻറെ അമ്മയും, സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങൾ തന്റെ തനതു ശൈലിയിൽ വിവരിച്ചിരിക്കുകയാണ് ബഷീർ ഈ നോവലിൽ. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്ന് വേണ്ട ബഷീറിന്റെ സഹോദരി പാത്തുമ്മ വളർത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്.
Explanation:
കർത്താവ്
വൈക്കം മുഹമ്മദ് ബഷീർ
രാജ്യം
ഇന്ത്യ
ഭാഷ
മലയാളം
സാഹിത്യവിഭാഗം
നോവൽ
പ്രസിദ്ധീകരിച്ച തിയതി
1959
ISBN
NA