* * ഓണം, വിഷു, തിരുവാതിര ഇവയിൽ ഏതെങ്കിലും ഒരു ആഘോഷത്തെക്കുറിച്ച് ലഘുകുറിപ്പ് തയ്യാറാക്കുക.
Answers
Answered by
1
Answer:
കേരളത്തിലെ കാർഷികോത്സവമാണ്
വിഷു.[1] മലയാളമാസം മേടം
ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്.
അടുത്ത ഒരു കൊല്ലത്തെ ഫലത്തെ
കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ
ചിന്തിക്കുന്നു. വിഷുഫലം എന്നാണ്
ഇതിനു പറയുക. കേരളത്തിൽ
മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ
അതിർത്തിയോട് ചേർന്നു
കിടക്കുന്ന പ്രദേശങ്ങളിലും വിഷു
ആഘോഷിക്കാറുണ്ട്. ഇന്ത്യ
യിലെ മിക്ക സംസ്ഥാനങ്ങളിലും
സമാനമായ ആഘോഷങ്ങൾ ഉണ്ട്.
എല്ലായിടത്തും ഭാരതത്തിൽ മുൻപ്
നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള
വർഷാരംഭമാണ് ഈ ദിനം[അവലംബം
ആവശ്യമാണ്].
Similar questions