“ഒരു ഫഖീറായിരിക്കാൻ, നഗ്നനായ ഒരു ഫഖീറായിരിക്കാൻ വളരെക്കാലമായി ഞാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കുറേക്കൂടി പ്രയാസമുള്ള ഒരു ഉദ്യമമാണത്. അതിനാൽ ആ പ്രയോഗത്തെ ഒരു ബഹുമതിയായി ഞാൻ ഗണിക്കുന്നു.” രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിലിന് വൈസ്രോയി മുഖാന്തരം മഹാത്മാഗാന്ധി അയച്ച കത്തിലെ പരാമർശങ്ങളാണിത്. ഗാന്ധിജിയുടെ എന്തെല്ലാം ഗുണങ്ങളാണ് ഈ വാക്യങ്ങളിൽ പ്രകടമാകുന്നത്? സ്വന്തം നിരീക്ഷണങ്ങൾ കുറിക്കുക.
Answers
Answer:
1940 മുതൽ 1945 വരെയും 1951 മുതൽ 1955 വരെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞനായിരുന്നു സർ വിൻസ്റ്റൺ ലിയൊനാർഡ് സ്പെൻസർ-ചർച്ചിൽ, കെ.ജി, ഒ.എം, സി.എച്, റ്റി.ഡി, എഫ്.ആർ.എസ്, പി.സി (കാൻ) (1874 നവംബർ 30 – 1965 ജനുവരി 24). ഒരു പ്രമുഖ രാഷ്ട്രീയ നേതാവും പ്രസംഗകനും തന്ത്രജ്ഞനുമായിരുന്ന ചർച്ചിൽ ബ്രിട്ടീഷ് കരസേനയിൽ സൈനികനും ആയിരുന്നു. ആധുനിക ബ്രിട്ടീഷ് ചരിത്രത്തിലും ലോകചരിത്രത്തിലും ചർച്ചിലിനെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. പല ഗ്രന്ഥങ്ങളുടെയും രചയിതാവായ ചർച്ചിലിനു തന്റെ ചരിത്ര രചനകൾക്ക് 1953-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. നോബൽ സമ്മാനം ലഭിച്ച ഏക പ്രധാനമന്ത്രി.[1] വിജയത്തെ സൂചിപ്പിക്കാൻ രണ്ട് വിരലുകൾ ഇംഗ്ലീഷ് അക്ഷരമായ V ആകൃതിയിൽ (Victory) ഉയർത്തിക്കാണിക്കാണിക്കുന്ന രീതി ചർച്ചിലിന്റെ സംഭാവനയാണ്.
Explanation: