Biology, asked by shibyrajuraju, 22 days ago

പ്രകൃതി സൗന്ദര്യവും കലാസൗന്ദര്യവും തമ്മിലുള്ള വിവേചനത്തിന് നിദാനമായി ലേഖകൻ പറയുന്നതെന്താണ്?​

Answers

Answered by ranirajan13481217
0

Answer:മനുഷ്യൻ പ്രകൃതിയിൽനിന്നു വിഭിന്നനാണെന്നുള്ള സങ്കല്പമാണ് പ്രകൃതിസൗന്ദര്യവും കലാസൗന്ദര്യവും തമ്മിലുള്ള വിവേചനത്തിനു നിദാനം.

Explanation:

HOPE IT HELPS

Similar questions