Geography, asked by satyamgupta9531, 1 month ago

ബഹിരകാശ
നേട്ടങ്ങൾ ഉപന്യസം

Answers

Answered by mayurigoyal53
0

Answer:

this language I don't no

Explanation:

soory dear ask me any questions

Answered by parvathyvinod1974
1

Explanation:

ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യന്‍ കുതിപ്പ് വാനോളം ഉയര്‍ന്ന വര്‍ഷം ആയിരുന്നു 2019. അഭിമാനകരമായ നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ പോയ വര്‍ഷം രാജ്യത്തിനായി. കൂടാതെ ബഹിരാകാശ ഗവേഷണ മേഖലയില്‍ പുതിയ തുടക്കം കുറിക്കാനും ഇന്ത്യയക്ക് കഴിഞ്ഞു.

ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒയ്‌ക്ക് ഏറെ നിര്‍ണ്ണായകമായ ഒന്നായിരുന്നു പോയ വര്‍ഷം. ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റ് ലോക രാജ്യങ്ങളുടെ കുത്തക അവസാനിപ്പിക്കാനും നിരവധി സുപ്രധാന ദൗത്യങ്ങളിലൂടെ ഇവരുടെ പട്ടികയിലേക്ക് ഇന്ത്യയെ എത്തിക്കാനും ഐഎസ്ആര്‍ഒയ്‌ക്ക് കഴിഞ്ഞു.

Similar questions