Physics, asked by sanajafna453, 1 month ago

എൽഇഡി ബൾബുകൾ കൂടുതലായി ഉപയോഗിക്കുന്നതിനുള്ള
മേന്മകൾ ഏവ?​

Answers

Answered by sarveshprasanth5
1

• ഫിലമെന്റ് ഇല്ലാത്തതിനാൽ, താപത്തിന്റെ രൂപത്തിൽ ഉർജ്ജം നഷ്ടപ്പെടുന്നില്ല.

• അതിൽ മെർക്കുറി ഇല്ലാത്തതിനാൽ, അത് പരിസ്ഥിതിക്ക് ഹാനികരമല്ല.

• ചെറിയ അളവിലുള്ള വൈദ്യുതി മാത്രമേ ആവശ്യമുള്ളൂ.

• ചിലവ് വളരെ കുറവാണ്.

• കൂടുതൽ കാലം നിലനിൽക്കും.

Similar questions