വിക്ടോറിയ വെള്ളച്ചാട്ടം എന്ന പാഠഭാഗത്തു കാണുന്ന എസ്. കെ. പൊറ്റെക്കാട് നിരീക്ഷണങ്ങൾ കണ്ടെത്തുക
Answers
Answered by
2
Answer:
തെക്കൻ ആഫ്രിക്കയിലെ സാംബിയ, സിംബാബ്വേ അതിർത്തിയിലുള്ള സാംബെസി നദിക്കരയിലെ വെള്ളച്ചാട്ടമാണ് വിക്ടോറിയ വെള്ളച്ചാട്ടം (Lozi: Mosi-oa-Tunya, "The Smoke that Thunders" (ഇടിനാദങ്ങളുടെ പുക)). ലോകത്തിലെ ഏറ്റവും ഉയർന്നതും, വിശാലമായ വെള്ളച്ചാട്ടവുമല്ല ഇത്. വിക്ടോറിയ വെള്ളച്ചാട്ടത്തിന് 1,708 മീറ്റർ (5,604 അടി) നീളവും[1] 108 മീറ്റർ (354 അടി) ഉയരവും ഉള്ളതായി കണക്കാക്കപ്പെടുന്നു
Similar questions