India Languages, asked by sheebasathyan101, 1 month ago

കഞ്ഞിവെള്ളത്തിനുപകരം സൂപ്പാണല്ലോ കുടിക്കുന്നത്.” എന്ന് ‘ ആ വാഴവെട്ടി’ലെ മാർക്കോസ് പറയുന്നതിൻറെ പരിഹാസം വ്യക്തമാക്കുക.?

Answers

Answered by abhinayaabhiz143
0

Answer:

ethil ninnum adheham vyakthamakunath krishi cheyunna kirshi karau polum oru nerathe bhakshanam kittaunilla yenu anne

Answered by universe2008
1
തൃശൂര്‍∙ വടക്കാഞ്ചേരിയില്‍ സ്കൂൾ വളപ്പിനകത്ത് കഞ്ചാവു ചെടി കണ്ടെത്തി. അയല്‍വാസിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ഇതു തിരിച്ചറിഞ്ഞ് എക്സൈസിനെ വിവരമറിയിച്ചത്. വടക്കാഞ്ചേരി ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വളപ്പിലായിരുന്നു കഞ്ചാവ് ചെടി വളര്‍ന്നത്. കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസിനോട് ചേര്‍ന്നായിരുന്നു ഇത്. നൂറു സെന്റി മീറ്റര്‍ വലിപ്പമുള്ള ചെടിക്ക് രണ്ടര മാസത്തിന്റെ വളര്‍ച്ചയുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വാര്‍ത്തകളിലെ ദൃശ്യങ്ങളിലും മറ്റും കണ്ടിട്ടുള്ള ചെടി കണ്ടപ്പോള്‍ വിദ്യാർഥിനിക്കു സംശയം തോന്നുകയായിരുന്നു. വിദ്യാര്‍ഥിനിയെ എക്സൈസ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു. ഈ മേഖലയില്‍ നേരത്തേ കഞ്ചാവു സംഘങ്ങള്‍ വ്യാപകമായിരുന്നു. അവര്‍ ഉപേക്ഷിച്ച കഞ്ചാവില്‍ നിന്ന് വളര്‍ന്നതാകാം ചെടിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.




Hope it helps u
Similar questions