വേരും തളിരും ആസ്വാദനക്കുറിപ്പ്
Answers
നക്ഷത്രങ്ങളായിരിക്കണം ഉന്നം. ലക്ഷ്യം നേടിക്കഴിയുമ്പോൾ വന്നവഴി മറക്കരുത്. എന്ന മഹത്തായ സന്ദേശം നൽകുന്ന ചെറിയ കഥയാണ് പി.കെ. പാറക്കടവിന്റെ 'വേരും തളിരും.'ഭൂമിയിലായിരിക്കുമ്പോൾ ഒരു കീറ് ആകാശം മനസ്സിലുണ്ടായിരിക്കണം എന്നതുകൊണ്ട് അർഥമാക്കുന്നത് തെളിഞ്ഞ ചിന്തയും ഉയർന്ന ബോധവും മികച്ച പ്രതീക്ഷകളും മനസ്സിലുണ്ടാവണം എന്നതാണ്. ആകാശത്തായിരിക്കുമ്പോൾ ഒരുപിടി മണ്ണ് മനസ്സിൽ സൂക്ഷിക്കുക എന്നതിലൂടെ പാരിസ്ഥിതികവും മൂല്യവത്തുമായ ജീവിതം നയിക്കേണ്ടതിന്റെ പ്രാധാന്യം ഓർമപ്പെടുത്തുകയും ചെയ്യുന്നു.സമൂഹത്തിന്റെ താഴെത്തട്ടിൽ നിന്നും സ്വപ്രയത്നത്തിന്റെ ഫലമായി ഏറ്റവും ഉന്നതമായ സ്ഥാനത്തെത്തിയ ഒട്ടേറെ വ്യക്തികളെ നമുക്ക് കാണാൻ കഴിയും. ഇത്തരം വ്യക്തികൾ വന്ന വഴി മറക്കാതെ ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്നവരുമാണ്. ഇത്തരം വ്യക്തികളെ സമൂഹം എന്നും വിലമതിക്കുകയും ആദരിക്കുകയും ചെയ്യും. അവരുടെ പേര് തലമുറകളിൽ നിന്നും തലമുറകളിലൂടെ കൈമാറും. എന്നാൽ, പൊതുസമൂഹത്തിന്റെ എല്ലാ ആനുകൂല്യങ്ങളും നേടി പഠിച്ച് ഉന്നതിയിലെത്തി, സമൂഹത്തെ ചൂഷണം ചെയ്യുന്നവരെയും നമുക്ക് കാണാൻ കഴിയും. ഇവർ വേരും മണ്ണും മറന്നവരാണ്. ഇവരെ സമൂഹം അവജ്ഞയോടെയാണ് കാണുന്നത്.വേരും തളിരും സ്വപ്നംകാണാനുള്ള ശീലം ചെറുപ്പത്തിലേ വളർത്തിയെടുക്കുക. ആകാശമാണ് അതിര്. കുട്ടികൾക്ക് ചിന്തയിൽ ചിറകുകൾ മുളയ്ക്കട്ടെ. (പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കുറഞ്ഞുവരുന്ന വർത്ത മാനയുഗത്തിൽ ഏറെ പ്രസക്തവും ചിന്തോദ്ദീപകവുമാണ് ഈ ചെറിയ വലിയ കഥനൽകുന്ന സന്ദേശം.
Mark me brainliest
Answer:

Explanation: