കവികൾക്ക് ലോകമെമ്പാടും ഒരു ഭാഷയേയുള്ളൂ എന്ന് പറയാൻ കാരണം എന്ത്?
Answers
Answered by
6
Answer:
1കവികൾക്ക് ലോകമെമ്പാടും
ഒരു ഭാഷയേയുള്ളു
ഇലകൾക്കും തത്തകൾക്കും
ഗൗളികൾക്കുമെന്ന പോലെ
കവികളുടെ ഭാഷ ( സച്ചിദാനന്ദൻ )
ഈ വരികളിൽ തെളിയുന്ന ആശയങ്ങൾ വിശകലനം ചെയ്ത് കുറിപ്പെഴുതുക
സച്ചിദാനന്ദന്റെ റഷ്യൻ യാത്രാനുഭവങ്ങളുടെ പശ്ചാത്തലത്തിലെഴുതിയ മഞ്ഞ് എന്ന കവിതയിലെ വരികളാണിത്.കവികൾക്ക് ലോകമെമ്പാടും ഒരു ഭാഷയേയുള്ളു. ഇലകളുടെ മർമ്മരം തത്തകളുടെ കൊഞ്ചൽ ഗൗളികളുടെ ചിലയ്ക്കൽ എന്നിവയ്ക്ക് ലോകത്തിലെല്ലായിടത്തും സമാനതകളുണ്ട്. ഇതു പോലെ തന്നെയാണ് കവികളുടെ കാര്യവും. കാവ്യ ഭാഷ എല്ലായിടത്തും ഒരുപോലെയാണ്. ലോകമെമ്പാടുമുള്ള കവിതകളുടെയെല്ലാം വൈകാരിക തലത്തിന്റേയും സൗന്ദര്യ തലത്തിന്റേയും ഭാഷ ഒന്നു തന്നെയാണ്.
ലക്ഷ്മണ സാന്ത്വനം –എഴുത്തച്ഛൻ
Similar questions