India Languages, asked by jeslinlizmathew03, 3 months ago

ഖനികളിൽ നിന്ന് കുഴിച്ചെടുക്കുന്ന ലോഹം പോലെ പ്രകൃതിസൗന്ദര്യം അസംഗതമായ മറ്റു പലതിനോടും കലർന്നു സങ്കീർണമായിട്ടാണ് ആവിർഭവിക്കുക ” ഈ പ്രയോഗത്തിന്റെ ഔചിത്യം പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക ?​

Answers

Answered by beenamanu
0

Answer:

ലോഹം എപ്പോഴും മറ്റു വസ്തുക്കള്‍ കൂടി ചേര്‍ന്നാണ് കാണുന്നത്. അതിനെ പിന്നീട് വേര്‍ തിരിച്ച് എടുക്കുക ആണ് ചെയ്യുന്നത്. പ്രകൃതി സൗന്ദര്യവും അത് പോലെ ആണ്. ഒരുപാട് വസ്തുക്കള്‍ ചേർന്ന് ആണ് പ്രകൃതിയെ നാം കാണുന്നത്. അപ്പോൾ മാത്രം ആണ് പ്രകൃതിക്ക് സൗന്ദര്യം ഉണ്ടാകുന്നത്.

Similar questions