Chemistry, asked by aloanrajesh, 12 hours ago

ഡിഫ്യുഷന് കാരണമായ വായുവിന്റെ പ്രേത്യേകത ഏതു?​

Answers

Answered by SugaryHeart
0

Explanation:

വേണ്ട പകരം എനിക്ക് ഒരു പുസ്തകം തന്നാല്‍ മതി " ഒരു ഓപ്പറേഷന് വിധേയനാകേണ്ടി വന്നപ്പോള്‍ സ്വാമി വിവേകാനന്ദന്‍ ഡോക്ടറോട് പറഞ്ഞതാണിത് . എന്തിനു പകരമെന്നോ ? ദേഹം കീറി മുറിക്കുന്നതിന് മുമ്പ്‌ വേദന അറിയാതിരിക്കുന്നതിനുള്ള മയക്കു കുത്തിവയ്പ്പിനു പകരം ! ... ഓപ്പറേഷന്‍ കഴിഞ്ഞശേഷം വായനപൂര്ത്തിയാക്കി അദ്ദേഹം പുസ്തകം മടക്കി വച്ചു . ഏകാഗ്രമായ വായനയ്ക്കിടയില്‍ അദ്ദേഹം വേദന അറിഞ്ഞതേയില്ല . വായനാലോകത്തെ ഒരു അത്ഭുതമാണ് സ്വാമി വിവേകാനന്ദന്‍ .

Answered by NIKKI7090
0

Answer:

ലൈബ്രറിയില്‍ പുസ്തകങ്ങളെടുത്ത് ഓരോ പേജും വെറുതെ മറിച്ചു നോക്കി തിരികെ വയ്ക്കുന്ന സ്വാമി വിവേകാനന്ദനോട് ഒരാള്‍ ചോദിച്ചു " നിങ്ങള്‍ എന്താണ് ഓരോ പുസ്തകവും ഇങ്ങനെ മറിച്ചു നോക്കുന്നത് ? ഇതില്‍ കാണാന്‍ ചിത്രങ്ങളൊന്നും ഇല്ലല്ലോ !" അപ്പോള്‍ വിവേകാനന്ദന്‍ പുസ്തകങ്ങളിലെ വരികള്‍ അയാള്‍ക്ക്‌ പറഞ്ഞു കൊടുത്തു . വെറുതെ താളുകള്‍ മറിക്കുമ്പോള്‍ തന്നെ ഉള്ളടക്കം അദ്ദേഹം ഹൃദ്യസ്ഥമാക്കിയിരുന്നു . അപാരമായ വായനാവേഗത്ത്തിന്റെ ഉടമയായിരുന്നു അദ്ദേഹം .

വായനയുടെ മഹത്വവും ഉര്‍ജ്ജവും വെളിവാക്കുന്നതിനുവേണ്ടിയാണ് മേല്പറഞ്ഞ കാര്യങ്ങള്‍ അവതരിപ്പിച്ചത്‌ . ലോകത്ത്‌ ഏറ്റവും ചെലവ്കുറഞ്ഞതും എന്നെന്നും ഫലം ലഭിക്കുന്നതുമായ വിജ്ഞാന വിനോദ ഉപാധിയാണ് വായന . വായന ഒരു തപസ്സു പോലെയാണ് . ഏകാഗ്രത നന്നായി ശീലിച്ച ഒരു വ്യക്തിയ്ക്ക് നല്ല വായനക്കാരനായി മാറാന്‍ കഴിയും

ജൂണ്‍ 19 നു വായനാദിനമാണ് .

Explanation:

PLEASE MARK ME AS BRAINLIEST ANSWER PLEASE MARK ME AS BRAINLIEST ANSWER

Similar questions