Math, asked by sanjanasanthosh557, 14 hours ago

മുപ്പതു മിഠായി കുറേ കുട്ടികൾക്കു വീതിച്ചു കൊടുത്തു. മധുരം നുണഞ്ഞുകൊണ്ടോരു കൊച്ചുകണക്കുകാരൻ പറഞ്ഞു. “നമ്മളിൽ ഒരാൾ കുറവായിരുന്നെങ്കിൽ, എല്ലാ വർക്കും ഒരു മിഠായികൂടി കിട്ടുമായിരുന്നു.” കൂട്ടത്തിലെത്ര കുട്ടികളുണ്ടായിരുന്നു?​

Answers

Answered by abhijai777
0
The answer is 16
Mark me as brainliest plz .
Similar questions