ആ വാഴവെട്ട് എന്ന കഥയിലെ.
കഥാപാത്രനിരൂപണം-മാർക്കോസ്ചേട്ടൻ.
Answers
Answered by
5
- കൃഷിയെ അളവറ്റു സ്നേഹിച്ച മർക്കോസ് ചേട്ടന്റെ കഥയാണ് ആ വാഴവെട്ട്.
കഥാപാത്ര സവിശേഷതകൾ
- മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്ത കർഷകൻ
- മികച്ച കുടുംബനാഥൻ
- കൃഷിയെ കുറിച്ച് പാരമ്പര്യമായി ലഭിച്ച അറിവുള്ളയാൾ
- അനീതിക്കെതിരെ ശബ്ദമുയർത്തുന്ന അയാൾ
- പ്രതികൂല സാഹചര്യത്തിലും കൃഷിയെ നെഞ്ചോട് ചേർക്കുന്നു
- സസ്യങ്ങളെ മക്കളായി കാണുന്ന വിശാലമായ കാഴ്ചപ്പാട്
please mark me as brainliest
Similar questions