India Languages, asked by minigeorge805, 1 day ago

'വേരുകൾ നഷ്ടപ്പെടുത്തുന്നവർ പാഠഭാഗത്തിൽ മരങ്ങൾക്കും വേരുകൾക്കുമൊക്കെ മനുഷ്യഭാവം കല്പിക്കുന്ന ഏതെങ്കിലും ഒരു സന്ദർഭം എഴുതുക.​

Answers

Answered by AhlamAnsar
2

Answer:

മണ്ണും പ്രകൃതിയും വിശാലമായ പ്രപഞ്ചവും  ഉൾപ്പെടുന്ന  ആവാസ വ്യവസ്ഥയുടെ ഭാഗമാണ് മനുഷ്യനും .

എന്നാൽ  മനുഷ്യൻ  സമൂഹം ആയി  ജീവിക്കുവാൻ തുടങ്ങിയ കാലം മുതൽ  പ്രകൃതിയെ കീഴടക്കുക പ്രകൃതിയെ ചൂഷണം ചെയ്യുക എന്നത് അവൻറെ സംസ്കാരത്തിൻറെ ഭാഗമായി മാറി. കാടും പുഴകളും ധാതുവിഭവങ്ങളും ജീവജാലങ്ങളും  മനുഷ്യന്റെ ഉപയോഗത്തിന് വേണ്ടി മാത്രം ഉള്ളതാണ്  എന്ന തെറ്റായ ധാരണ വികസിച്ചുവന്നു. വലിയ നഗരങ്ങളും വ്യവസായങ്ങളും  രൂപംകൊണ്ടപ്പോൾ ഭൂമിയിൽ ജീവൻറെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന തരത്തിലായിത്തീർന്നു മനുഷ്യന്റെ പ്രവർത്തനങ്ങൾ .

Similar questions